വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ടു ദിവസം മുന്‍പ് നെയ്റി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ ൈ്രപമറി സ്കൂളിന്റെ ഡോര്‍മിറ്ററിയിലുണ്ടായ തീപിടിത്തത്തില്‍ 17 വിദ്യാര്‍ഥികള്‍ക്ക് ജീവന് നഷ്ടമായിരുന്നു. 13 പേര്‍ക്ക് ഗുരുതര പൊള്ളലേറ്റിരുന്നു.150 വിദ്യാര്‍ഥികളാണ് ഡോര്‍മിറ്ററിയില്‍ താമസിക്കുന്നത്. മരം കൊണ്ട് നിര്‍മിച്ച കെട്ടിടമായതിനാല്‍ പെട്ടെന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

Comments: